Videos

മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാന അവഹേളനത്തിനെതിരെ മാർ ജോസഫ് പാംപ്ലാനി

സ്വന്തം ലേഖകന്‍ 06-09-2019 - Friday

ഓണ കുർബാന, ഇരുന്നുകൊണ്ടുള്ള കുർബാന, വിവിധ വേഷ വിധാനങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള ബലിയര്‍പ്പണം തെറ്റ് തന്നെ. തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി നൽകുന്ന മറുപടി.

More Archives >>

Page 1 of 8