India - 2025

മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 25ാം ചരമവാര്‍ഷിക അനുസ്മരണം ഇന്ന്

സ്വന്തം ലേഖകന്‍ 11-06-2019 - Tuesday

കൊച്ചി: എറണാകുളം അതിരൂപതയുടെ സഹായമെത്രാനും താമരശേരി രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 25ാം ചരമവാര്‍ഷിക അനുസ്മരണം ഇന്ന്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വൈകുന്നേരം ആറിന് അനുസ്മരണ ദിവ്യബലിയും അനുസ്മരണ യോഗവും നടക്കും. എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ സഹകാര്‍മികരാകും.

More Archives >>

Page 1 of 249