India - 2024

അല്‍മായര്‍ക്കുള്ള ബൈബിള്‍ കോഴ്‌സ് ഇന്ന് ആരംഭിക്കും

സ്വന്തം ലേഖകന്‍ 14-06-2019 - Friday

കോട്ടയം: വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരി പൗരസ്ത്യ വിദ്യാപീഠത്തില്‍ അല്മായര്‍ക്കുള്ള ബൈബിള്‍ കോഴ്‌സ് ഇന്ന് ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ആറു മുതല്‍ എട്ടു വരെ നടത്തുന്ന കോഴ്‌സില്‍ ബൈബിളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ഫോണ്‍: 8301875008.


Related Articles »