Events - 2024

യുവതീ യുവാക്കള്‍ക്കായി സെഹിയോനിൽ വളര്‍ച്ചാ ധ്യാനം

സ്വന്തം ലേഖകന്‍ 23-07-2019 - Tuesday

പരിശുദ്ധാത്മാവില്‍ നവജീവന്‍ പ്രാപിച്ച് ക്രിസ്തുവിന്റെ ധീരപ്രേഷിതരാകാന്‍ യുവതീ യുവാക്കള്‍ക്കായി വളര്‍ച്ചാ ധ്യാനവുമായി അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം. മുൻപ് താമസിച്ചിട്ടുള്ള ധ്യാനത്തില്‍ സംബന്ധിച്ചിട്ടുള്ളവർക്കു വേണ്ടിയാണ് ഈ വളർച്ചാധ്യാനം.

ജൂലൈ 27നു അട്ടപ്പാടി അഭിഷേകാഗ്നി ഹില്‍സില്‍ ആരംഭിക്കുന്ന ധ്യാനം ഓഗസ്റ്റ് രണ്ടിനാണ് സമാപിക്കുന്നത്. സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ യു‌കെയിലെ പ്രമുഖ വചന പ്രഘോഷകന്‍ ബ്രദര്‍ ജോസ് കുര്യാക്കോസാണ് ധ്യാനം നയിക്കുക.

ബുക്കിംഗിനും മറ്റ് വിവരങ്ങള്‍ക്കും: 9446004314, 04924227051


Related Articles »