Events - 2024

ബാംഗ്ലൂരില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇംഗ്ലീഷ് യൂത്ത് കണ്‍വെന്‍ഷന്‍

05-08-2019 - Monday

പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇംഗ്ലീഷ് യൂത്ത് കണ്‍വെന്‍ഷന്‍ ബാംഗ്ലൂരില്‍ ഓഗസ്റ്റ് 15നു നടക്കും. ബ്രിഗേഡ് റോഡിലെ സെന്‍റ് പാട്രിക് ദേവാലയത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുക. ഉച്ചകഴിഞ്ഞ് 2.30നു ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ രാത്രി 8.30നാണ് സമാപിക്കുക. ഐ‌ടി നഗരമായ ബാംഗ്ലൂരില്‍ കഴിയുന്ന യുവജനങ്ങള്‍ക്കായി അനോയിന്‍റിംഗ് ഫയര്‍ മീഡിയ കാത്തലിക് മിനിസ്ട്രിയും സെന്‍റ് പാട്രിക് ദേവാലയവും സംയുക്തമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

അഡ്രസ്: ‍

സെന്‍റ് പാട്രിക് ചര്‍ച്ച്, ബ്രിഗേഡ് റോഡ്, ബാംഗ്ലൂര്‍-25

കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍ +91 99 86 499 421, +91 97 38 832 242


Related Articles »