Videos

അസാധാരണ മിഷ്ണറി മാസം- പത്തൊൻപതാം ദിവസം

19-10-2019 - Saturday

സുവിശേഷം പ്രഘോഷിക്കാൻ വൈദികൻ ആകണമെന്നില്ല, സന്യസ്ത ജീവിതം നയിക്കണമെന്നില്ല. മാമ്മോദീസ സ്വീകരിച്ച ഒരു വിശ്വാസിക്കും ലഭിച്ച വിളിയാണ് സുവിശേഷം പ്രഘോഷിക്കുക എന്നത്.