Videos

ക്രൈസ്തവ സന്യാസം അകാരണമായി അവഹേളിക്കപ്പെടുമ്പോള്‍ കേരളത്തിന്റെ സാംസ്കാരിക നായകർക്ക് പറയാനുള്ളത്

സ്വന്തം ലേഖകന്‍ 06-12-2019 - Friday

എന്താണ് സന്യാസം? ആരാണ് സന്യാസിനിമാർ? എന്താണ് അവരുടെ പ്രസക്തി? ക്രൈസ്തവ സന്യാസം അകാരണമായി അവഹേളിക്കപ്പെടുമ്പോള്‍ കേരളത്തിന്റെ സാംസ്കാരിക നായകർക്ക് പറയാനുള്ളത്.


Related Articles »