Events - 2024
ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ കൂദാശ കർമ്മം ജനുവരി 20ന്
17-01-2020 - Friday
തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കണ്ണൂർ ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ കൂദാശ കർമ്മം ജനുവരി 20ന് നടക്കും. ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ കാർമ്മികത്വം വഹിക്കും. 26 വരെ തിരുനാള്‍ ആഘോഷവും നടക്കും