Videos
"കൊറോണ വന്നപ്പോൾ ധ്യാനകേന്ദ്രത്തില് നിന്ന് ദൈവം ഓടി രക്ഷപ്പെട്ടോ?": പുണ്യാളന്റെ മറുപടിയുണ്ട്
സ്വന്തം ലേഖകന് 21-03-2020 - Saturday
"കൊറോണ വന്നപ്പോൾ ധ്യാനകേന്ദ്രങ്ങളുടെ സ്ഥിതി നോക്കിക്കേ? അവിടെ നിന്ന് ദൈവം രക്ഷപ്പെട്ടോ? ധ്യാനഗുരുക്കന്മാരെ കാണാനേയില്ല.. !" കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയായിൽ നിരീശ്വരവാദികൾ സഭക്ക് നേരെ നടത്തുന്ന അധിക്ഷേപ സന്ദേശങ്ങളിൽ ചിലത് മാത്രമാണ് ഇത്. ഇതിന് വ്യക്തവും ആധികാരികവുമായ മറുപടി നമ്മുടെ 'പുണ്യാളന്റെ' കൈയിൽ ഉണ്ട്. കേവലം ആറു മിനിറ്റ് മാത്രമുള്ള ഈ മനോഹരമായ ഡോക്യുമെന്ററി കാണാതെ പോകരുത്. ഓരോ വിശ്വാസിയും അവിശ്വാസിയും ഒരുപോലെ കണ്ടിരിക്കേണ്ട ഒന്ന്.
More Archives >>
Page 1 of 14
More Readings »
സിവില് സര്വീസ്: ന്യൂനപക്ഷ ഉദ്യോഗാര്ഥികള്ക്ക് ഫീ റീ ഇംബേഴ്സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: അഖിലേന്ത്യാ സിവില് സര്വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന മുസ്ലിം, ക്രിസ്ത്യന്...

കെസിബിസിയുടെ കലാകാരന്മാര്ക്ക് ഒരു കൈത്താങ്ങ് പദ്ധതിക്കു ആരംഭം
കൊച്ചി: പാലാരിവട്ടം പിഒസിയില് കെസിബിസി മീഡിയ കമ്മീഷന് തുടക്കം കുറിച്ച പ്രതിമാസ കലാ അവതരണങ്ങളുടെ...

യൗസേപ്പിന്റെ സ്വർഗ്ഗീയ മധ്യസ്ഥതയുടെ സ്നേഹിതൻ: വിശുദ്ധ ഫ്രാൻസീസ് ദി സാലസ്
ജനുവരി 24 സഭയിലെ വേദപാരംഗതനും ജനേവാ രൂപതയിലെ മെത്രാനുമായിരുന്ന വിശുദ്ധ ഫ്രാൻസീസ് ദി സാലസിന്റെ...

അനാഫൊറകള് സഭയുടെ അമൂല്യസമ്പത്ത്: സത്യദീപത്തിലെ ലേഖനത്തെ തള്ളി ആരാധനക്രമ കമ്മീഷന്
കാക്കനാട്: സഭയുടെ ആരാധനക്രമത്തിന്റെയും വിശ്വാസസമ്പത്തിന്റെയും നെടുംതൂണുകളായ...

കത്തോലിക്കര്ക്ക് ഭ്രൂണഹത്യയെ പിന്തുണയ്ക്കാൻ സാധിക്കില്ല: സ്പീക്കർ പെലോസിയ്ക്കെതിരെ യുഎസ് ആർച്ച് ബിഷപ്പ്
സാൻഫ്രാൻസിസ്കോ: കത്തോലിക്കാ വിശ്വാസികൾക്ക് മനസാക്ഷിയോട് കൂടി ഭ്രൂണഹത്യയെ പിന്തുണയ്ക്കാൻ...

ചെല്ലാനം പള്ളിയിൽ നടന്ന സംഭവം: ആരാണ് കുറ്റക്കാർ?
ചെല്ലാനം സെൻറ് സെബാസ്റ്റ്യൻ പള്ളിയുടെ വിശുദ്ധവും പരിപാവനവുമായ അൾത്താരയിൽ നിന്നുകൊണ്ട് ഹെൽത്ത്...
