News - 2024

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈസ്റ്റര്‍ കാലം ശക്തി നല്‍കട്ടെ: നരേന്ദ്ര മോദി

സ്വന്തം ലേഖകന്‍ 12-04-2020 - Sunday

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈസ്റ്റര്‍ കാലം ശക്തി നല്‍കട്ടെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് രാജ്യത്തെ ജനങ്ങള്‍ക്ക് മോദി ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ചത്. യേശു ക്രിസ്തുവിന്റെ വിലയേറിയ ചിന്തകള്‍, പ്രത്യേകിച്ച് ദരിദ്രരെ ശാക്തികരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബന്ധത എല്ലാവര്‍ക്കും ഒരു ഓര്‍മപ്പെടുത്തലാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.



ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »