Videos
CCC Malayalam 01 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഒന്നാം ഭാഗം
പ്രവാചക ശബ്ദം 01-06-2020 - Monday
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠനപരമ്പരയുടെ ഒന്നാം ഭാഗം.
More Archives >>
Page 1 of 14
More Readings »
വിശുദ്ധരായ ടിബുര്ട്ടിയൂസും, വലേരിയനും, മാക്സിമസും
ആദ്ധ്യാത്മികതയ്ക്കു ജീവിതത്തില്ഏറെ പ്രാധാന്യം കൊടുത്തിരിന്ന വിശുദ്ധ സെസിലിയ, തന്റെ വിവാഹ...

വിശുദ്ധ കുര്ബാന- ആത്മാക്കളെ സ്വര്ഗ്ഗത്തിലേക്കു നയിക്കുന്ന കോണിപ്പടികള്
"അവന് തുടര്ന്നു: സത്യം സത്യമായി ഞാന് നിങ്ങളോടു പറയുന്നു, സ്വര്ഗം തുറക്കപ്പെടുന്നതും...

സ്വകാര്യവെളിപാടുകൾ: നാം അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ
"പൂര്വ്വകാലങ്ങളില് പ്രവാചകന്മാര് വഴി വിവിധഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ...

ജോസഫ് - സ്നേഹത്തിന്റെ അധ്യാപകൻ
"വിശുദ്ധ യൗസേപ്പിതാവ് നമ്മുടെ കാലഘട്ടത്തിനുള്ള മഹനീയ മാതൃകയാണ് കാരണം അവൻ മനുഷ്യ ജീവനെ...

അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: ചങ്ങനാശ്ശേരി അതിരൂപതാ ജാഗ്രതാസമിതി
ചങ്ങനാശ്ശേരി :കേരളത്തിലെ അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി...

കോവിഡ് നാളുകളിൽ ബൈബിൾ വായിക്കാനും പ്രാര്ത്ഥിക്കാനും കൂടുതൽ സമയം നീക്കിവെച്ചത് യുവജനങ്ങൾ
ലണ്ടന്: കോവിഡ് നാളുകളിൽ ബൈബിൾ വായിക്കാനും, പ്രാർത്ഥിക്കാനും മറ്റ് പ്രായക്കാരെ അപേക്ഷിച്ച് കൂടുതൽ...
