Videos
CCC Malayalam 14 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | പതിനാലാം ഭാഗം
പ്രവാചക ശബ്ദം 16-06-2020 - Tuesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര പതിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ പതിനാലാം ഭാഗം.
More Archives >>
Page 1 of 16
More Readings »
കുടുംബ ബൈബിളില് ജോ ബൈഡന്റെ സത്യപ്രതിജ്ഞ: കമല ഉപയോഗിച്ചത് മുന് സുപ്രീം കോടതി ജഡ്ജിയുടെ ബൈബിള്
വാഷിംഗ്ടണ് ഡി.സി: ജോ ബൈഡൻ ഇന്നലെ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് പരമ്പരാഗതമായി...

ജോ ബൈഡന് ആശംസകളും പ്രാര്ത്ഥനകളും അറിയിച്ച് ഫ്രാന്സിസ് പാപ്പ
വത്തിക്കാൻ സിറ്റി: അമേരിക്കയുടെ നാല്പ്പത്തിയാറാമത് പ്രസിഡന്റായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു...

തണുത്തുറഞ്ഞ വെള്ളത്തില് യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യമേകി റഷ്യന് പ്രസിഡന്റ് പുടിന്
മോസ്കോ: റഷ്യന് ഓർത്തഡോക്സ് സഭ യേശു ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ ദിനമായി കൊണ്ടാടിയ ജനുവരി...

ക്രിസ്ത്യന് ന്യൂനപക്ഷ പിന്നാക്കാവസ്ഥ: ജസ്റ്റീസ് കോശി കമ്മീഷന്റെ ടേംസ് ഓഫ് റഫറന്സ് വിശദമാക്കാന് ഹൈക്കോടതി സര്ക്കാരിനു നിര്ദേശം നല്കി
കൊച്ചി: ക്രിസ്ത്യന് ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ...

ക്രിസ്ത്യന് ഐക്യത്തിനായുള്ള വിശുദ്ധ നാട്ടിലെ വാര്ഷിക പ്രാര്ത്ഥനാവാരം പെന്തക്കുസ്ത തിരുനാളിലേക്ക് മാറ്റി
ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള വാര്ഷിക പ്രാര്ത്ഥനാ വാരം...

ജെസ്നയുടെ തിരോധാനത്തില് അടിയന്തര ഇടപെടല് വേണം: പിതാവ് പ്രധാനമന്ത്രിയുടെ സഹായം തേടി
കോട്ടയം: ജെസ്ന മരിയ ജെയിംസി(20)ന്റെ തിരോധാനത്തില് അടിയന്തര ഇടപെടല് ആവശ്യപ്പെട്ട് പിതാവ്...
