Videos
CCC Malayalam 22 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപത്തിരണ്ടാം ഭാഗം
25-06-2020 - Thursday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപത്തിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗം.
More Archives >>
Page 1 of 17
More Readings »
സിസ്റ്റര് റാണി മരിയയുടെ ഘാതകന് മാനസാന്തരപ്പെട്ടത് എങ്ങനെ?
1995 ഫെബ്രവരി 25നായിരുന്നു ആ സംഭവം. പെരുമ്പാവൂര് പുല്ലുവഴി സ്വദേശിനിയായ സിസ്റ്റര് റാണി മരിയ (51)...

പ്രഫസർ റൊബേർത്തൊ ബാർണബേ മാര്പാപ്പയുടെ വ്യക്തിഗത ഡോക്ടർ
റോം: റോമിലെ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിലുള്ള ആശുപത്രിയിൽ പ്രഫസറും ഡോക്ടറുമായി സേവനം...

സെഹിയോൻ നൈറ്റ് വിജിൽ നാളെ
"തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണ് കർത്താവ്...

വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര് റാണി മരിയയുടെ സ്മരണയില് ആഗോള സഭ
കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി മകുടം ചൂടിയ പ്രഥമ ഭാരതീയ വനിത സിസ്റ്റര് റാണി മരിയയുടെ...

ക്രിസ്ത്യന് മിഷ്ണറിമാര് വിദ്യാഭ്യാസ രംഗത്ത് നടത്തിയ സ്വാധീനം ചരിത്രത്തിന്റെ ഭാഗമാണെന്ന് മന്ത്രി ശൈലജ
കോട്ടയം: ക്രിസ്ത്യന് മിഷ്ണറിമാര് വിദ്യാഭ്യാസ രംഗത്ത് നടത്തിയ സ്വാധീനം ചരിത്രത്തിന്റെ...

വിശുദ്ധ ടാരാസിയൂസ്
ബൈസന്റൈന് സാമ്രാജ്യത്തിലെ ഒരു പ്രജയായിരുന്നു വിശുദ്ധ ടാരാസിയൂസ്. അദ്ദേഹം പിന്നീട്...
