Videos
CCC Malayalam 24 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപത്തിനാലാം ഭാഗം
27-06-2020 - Saturday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപത്തിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപത്തിനാലാം ഭാഗം.
More Archives >>
Page 1 of 17
More Readings »
ക്രിസ്തുവിന്റെ മാര്‍ഗം ജീവനിലേക്കു നയിക്കുന്നു; അതിനു വിരുദ്ധമായ മാര്‍ഗം നാശത്തിലേക്കും
"അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു... ഞാനാണ് വാതിൽ; എന്നിലൂടെ...
ബുർക്കിന ഫാസോയിൽ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഔഗാഡൗഗു: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിൽ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകനെ...
ബൊളീവിയയിൽ കൊല്ലപ്പെട്ട യുവ പോളിഷ് മിഷ്ണറിയുടെ നാമകരണ നടപടികൾക്ക് തുടക്കം
ക്രാക്കോവ്: ബൊളീവിയയിൽ കൊല്ലപ്പെട്ട പോളിഷ് മിഷ്ണറിയുടെ നാമകരണ നടപടികൾക്ക് തുടക്കമായി. 2017-ല്‍ കൊല...
തെലുങ്കാന മദര്‍ തെരേസ സ്കൂള്‍ ആക്രമണം; പ്രതികളെ വിട്ടയച്ചു, സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്
ഹൈദരാബാദ്: തെലുങ്കാനയിലെ ലക്സെട്ടിപ്പെട്ടിൽ വൈദികര്‍ നടത്തുന്ന മദർ തെരേസ ഇംഗ്ലീഷ് മീഡിയം...
"ബിജെപി അനുകൂല പരാമർശം ലത്തീൻ സഭയുടേയോ ഔദ്യോഗിക നിലപാടല്ല"
ആലപ്പുഴ: ജീവദീപ്തി മാസികയിൽ പ്രസിദ്ധീകരിച്ച 'ഇന്ത്യയെ ആര് നയിക്കണം' എന്ന ലേഖനത്തിലെ ബിജെപി അനുകൂല...
ഭൂതകാലം മാറ്റാന്‍ വന്ന പിശാചും മൂന്ന് സന്യാസികളും
മൂന്ന് സന്യാസികൾക്ക് മുമ്പിൽ പിശാച് വന്നിട്ട് അവരോട് ചോദിച്ചു: "ഭൂതകാലത്തിലെ എന്റെ...