Charity

CLOSED

പ്രവാചക ശബ്ദം 10-07-2020 - Friday

ജൂലൈ ഏഴിന് ഈ ലിങ്കില്‍ വൃക്ക രോഗിയായ ജോസ്മിക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരിന്നു. മൂന്നു ദിവസം കൊണ്ട് വേണ്ട തുക ലഭിച്ചു. ജൂലൈ 14 ചൊവ്വാഴ്ചയാണ് ജോസ്മിയുടെ പിതാവിന്റെ ഓപ്പറേഷന്‍. പിറ്റേന്ന് ബുധനാഴ്ച ജോസ്മിയുടെ ഓപ്പറേഷനും നടക്കും. ഏറെ ദുഃഖത്തിലൂടെ കടന്നുപോയി കൊണ്ടിരിന്ന ജോസ്മിയുടെ കുടുംബത്തെ ചേര്‍ത്തു പിടിച്ച പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഈ കുടുംബത്തെയും പ്രത്യേകം ഓര്‍ക്കാം.

വിശദ വിവരങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »