Videos
CCC Malayalam 32 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മുപ്പത്തിരണ്ടാം ഭാഗം
07-07-2020 - Tuesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മുപ്പത്തിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മുപ്പത്തിരണ്ടാം ഭാഗം.
More Archives >>
Page 1 of 18
More Readings »
''നീ എന്റെ മകനാണ്, നിന്നോട് ക്ഷമിക്കുന്നു, നിനക്കായി പ്രാര്‍ത്ഥിക്കുന്നു''; കുത്തി പരിക്കേല്‍പ്പിച്ച പ്രതിയോട് നിരുപാധികം ക്ഷമിച്ച് ബിഷപ്പ് മാര്‍ ഇമ്മാനുവേല്‍
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കത്തിയാക്രമണത്തിനു ഇരയായ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പും...
സഭയിൽ സ്ത്രീകളുടെ പങ്കും രൂപത കൂരിയകളുടെ നവീകരണവും കർദ്ദിനാൾ ഉപദേശക സമിതി ചർച്ചയാക്കി
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ ഉപദേശക സമിതിയിലെ ഒന്‍പതംഗ കര്‍ദ്ദിനാള്‍...
അഞ്ചാമതും സിസ്സേറിയന്: മാതൃത്വത്തിന്റെ മഹനീയ മാതൃക മുറുകെ പിടിച്ച് നീനു ജോസ്
സ്റ്റീവനേജ്: തുടർച്ചയായ അഞ്ചാമത്തെ സിസ്സേറിയനിലും ദൈവഹിതത്തിന്റെ മഹത്വത്തിനായി സ്വന്തം മാതൃത്വം...
ലൂർദ് മാതാവിനാൽ പ്രചോദിതം: ഫെറേറോ റോഷേർ ചോക്ലേറ്റിന് പിന്നിലെ കഥ
റോം: ലോക പ്രസിദ്ധമായ ഫെറേറോ കമ്പനിയുടെ ഫെറേറോ റോഷേർ ചോക്ലേറ്റ് ലോകപ്രസിദ്ധമാണ്. എന്നാൽ ആരും...
തെലുങ്കാനയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്കൂളിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം; മദര്‍ തെരേസയുടെ രൂപം ഉള്‍പ്പെടെയുള്ളവ തകര്‍ത്തു
ഹൈദരാബാദ്: തെലുങ്കാനയില്‍ കത്തോലിക്ക വൈദികരുടെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ മാനേജ്മെന്റ്...
കൊളംബിയന്‍ കർദ്ദിനാൾ പെദ്രൊ റുബിയാനൊ ദിവംഗതനായി
ബൊഗോട്ട : ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയായിലെ ബൊഗോട്ട അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ...