India - 2024

പൊതുജന പങ്കാളിത്തം ഒഴിവാക്കി ഭരണങ്ങാനത്തു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

പ്രവാചക ശബ്ദം 28-07-2020 - Tuesday

ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ പൊതുജന പങ്കാളിത്തം ഒഴിവാക്കി ആത്മീയ ചടങ്ങുകളോടെ ഇന്ന് ആഘോഷിക്കും. രാവിലെ 11ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് കബറിടം സന്ദര്‍ശിക്കുന്നതിനും തിരുശേഷിപ്പ് വണങ്ങുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. St.Alphonsa Shrine Facebook, https://www. youtube. com/c/ St AlphonsaShrine എന്നിവയിലൂടെ തിരുകര്‍മങ്ങളുടെ തത്സമയ സംപ്രേഷണമുണ്ടായിരിക്കും.


Related Articles »