Events - 2024

യുവ ദമ്പതികൾക്കായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ത്രിദിന ധ്യാനം സെപ്റ്റംബർ 18 മുതൽ 20 വരെ ഓൺലൈനിൽ

ബാബു ജോസഫ് 03-09-2020 - Thursday

വൈവാഹിക ജീവിതാന്തസ്സിനോട് കൂടുതൽ ചേർന്നുനിൽക്കുവാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഫാ.ഷൈജു നടുവത്താനിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 18 മുതൽ 30 വരെ യുവ ദമ്പതികൾക്കായി പ്രത്യേക ധ്യാന ശുശ്രൂഷ ഓൺലൈനിൽ നടത്തുന്നു. സഭയുടെ അടിസ്ഥാനം കുടുംബം എന്ന സന്ദേശവുമായി, യൂറോപ്യൻ സംസ്കാരം നമ്മുടെ കുടുംബബന്ധങ്ങളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവോടുകൂടി അഭിഷേകാഗ്നി മിനിസ്ട്രി മലയാളത്തിൽ നടത്തുന്ന ഏറെ അനുഗ്രഹീതമായ ഈ ദൈവീക ശുശ്രൂഷയിലേക്കുള്ള ബുക്കിംഗിന് www.afcmuk.org/register/എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ, താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

ജസ്റ്റിൻ: 07990623054

ജെയ്‌മിൻ: 07859902268


Related Articles »