Videos
CCC Malayalam 88 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പത്തിയെട്ടാം ഭാഗം
11-09-2020 - Friday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിയെട്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിയെട്ടാം ഭാഗം.
More Archives >>
Page 1 of 23
More Readings »
വെനിസ്വേലയിലെ ദുരിതബാധിതര്‍ക്ക് ഒരു കോടി രൂപയുടെ സഹായവുമായി ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി/ കാരക്കാസ്: വെനിസ്വേലയിലെ ഭൂകമ്പങ്ങൾ മൂലം സര്‍വ്വതും നഷ്ട്ടമായ ജനത്തിന്...

സിബിസിഐ ആഹ്വാനം ചെയ്ത ദേശീയ പ്രാർത്ഥനാദിനം ഇന്ന്
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്സിആർഎ) നിർദിഷ്ട ചട്ടങ്ങളെ സംബന്ധിച്ചുള്ള...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:1-27 | ഭാഗം 26
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പന്ത്രണ്ടാം അധ്യായത്തിലെ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ...

നിത്യസഹായ മാതാവിന്റെ ഐക്കൺ: ചരിത്രവും വ്യാഖ്യാനവും
ഇന്ന് ജൂണ്‍ 27. നിത്യസഹായ മാതാവിന്റെ തിരുനാൾ ദിനം. കത്തോലിക്കരുടെ ഇടയിൽ ഏറ്റവും അറിയപ്പെടുന്നതും...

വെനിസ്വേലയ്ക്ക് അഞ്ചു ലക്ഷം യൂറോയുടെ സഹായമെത്തിച്ച് ഇറ്റാലിയന്‍ കത്തോലിക്ക സഭ
റോം/ കാരക്കാസ്: വെനിസ്വേലയിൽ കനത്ത നാശ നഷ്ടം വിതച്ച ഭൂകമ്പത്തില്‍ സഹായഹസ്തവുമായി ഇറ്റാലിയന്‍...

പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ് സുവിശേഷം പ്രഘോഷിക്കണം: കൺസിസ്റ്ററിയ്ക്കു ആരംഭം
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ പാപ്പ വിളിച്ചുകൂട്ടിയ കർദ്ദിനാളുമാരുടെ കൺസിസ്റ്ററിയ്ക്കു...





