Events - 2024

മരിച്ച വിശ്വാസികളുടെ മോക്ഷഭാഗ്യത്തിനായി കരുണയുടെ ജപമണികളേന്തി സെഹിയോൻ യുകെ: നാളെ മുതൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേക പ്രാർത്ഥന

ബാബു ജോസഫ് 31-10-2020 - Saturday

ബർമിങ്ഹാം: സെഹിയോൻ യുകെ മിനിസ്ട്രി നവംബർ മാസത്തിൽ സകല മരിച്ചവർക്കും വേണ്ടി വിശുദ്ധരുടെ തിരുന്നാൾ ദിനമായ 1 മുതൽ 30 വരെ രാവിലെയും വൈകിട്ടും 3 മണിക്ക് ഇംഗ്ലീഷിലും മലയാളത്തിലും മാറിമാറി കരുണയുടെ ജപമാല യജ്ഞം നടത്തുന്നു. എല്ലാദിവസവും വെളുപ്പിന് 3 മണിക്ക് ഇംഗ്ലീഷിലും ഉച്ചകഴിഞ്ഞ് 3 ന് മലയാളത്തിലും ഓൺലൈനിൽ ശുശ്രൂഷകൾ നടക്കും.

താഴെപ്പറയുന്ന പ്രത്യേക ലിങ്കുകളിൽ ഓരോരുത്തർക്കും ഇതിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ് .

To join the Malayalam Divine Mercy 3PM use the link below. ‍

https://line.me/R/ti/g/Mxxtl9MWFI

To join the English Divine Mercy Chaplet 3AM use the link below ‍

https://line.me/R/ti/g/82uEJeRsra

സെഹിയോൻ യുകെ മിനിസ്ട്രി ഈ പ്രത്യേക ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് 07877 508926.


Related Articles »