Videos
രക്ഷയുടെ വഴി | Way of Salvation | ഒൻപതാം സംഭവം | രക്ഷകന്റെ മുന്നോടിയായ സ്നാപകയോഹന്നാൻ ജനിക്കുന്നു
01-12-2020 - Tuesday
പ്രവാചകന്മാരിലൂടെയുള്ള തന്റെ സംഭാഷണത്തെ പരിശുദ്ധാത്മാവ് യോഹന്നാനിൽ പൂർത്തിയാക്കുന്നു. വചനം മാംസമായവൻ തന്റെ പക്കലേക്കു വരുന്നു എന്നു മനസ്സിലാക്കിയ യോഹന്നാൻ അമ്മയുടെ ഉദരത്തിൽവച്ചുതന്നെ സന്തോഷത്താൽ കുതിച്ചുചാടിക്കൊണ്ട് അവിടുത്തേയ്ക്ക് ആരാധനയും സ്തുതിയും അർപ്പിക്കുന്നു. അങ്ങനെ മിശിഹായുടെ ആഗമനം ഏറ്റുപറഞ്ഞുകൊണ്ട് യോഹന്നാൻ സുവിശേഷം ഉദ്ഘാടനം ചെയ്യുന്നു.
More Archives >>
Page 1 of 25
More Readings »
അമലോത്ഭവ മാതാവിന്റെ തിരുനാള് ദിനത്തില് ലോകമെമ്പാടുമുള്ള വനിതകളുടെ ജപമാലയജ്ഞം
ലിമ: തങ്ങള് പരിശുദ്ധ കന്യകാമറിയത്തിന്റെ പെണ്മക്കള് ആണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്...

യുദ്ധത്തിന്റെ നടുവിലും പ്രത്യാശ: ക്രിസ്തുമസിനെ വരവേൽക്കാൻ യുക്രൈന് ക്രൈസ്തവര്
മോസ്കോ: റഷ്യയുമായി യുദ്ധം തുടങ്ങിയതിനുശേഷം വരുന്ന രണ്ടാമത്തെ ക്രിസ്തുമസിനെ വരവേൽക്കാൻ...

ഇറ്റലിയിലെ 'ഏറ്റവും സുന്ദരനായ ചെറുപ്പകാരന്' മോഡലിംഗ് വിട്ട് പൗരോഹിത്യത്തിലേക്ക്
റോം: ഇറ്റലിയിലെ ഏറ്റവും സുന്ദരനായ വ്യക്തി എന്ന നിലയില് അറിയപ്പെടുന്ന എഡോര്ഡോ സാന്റിനി എന്ന...

പാപമേശാത്ത അമലോത്ഭവ മാതാവും പാപത്തെ അതിജീവിക്കേണ്ട നമ്മളും!
ഇന്ന് ഡിസംബർ 8, സ്വർഗത്തിന്റെയും, ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ കന്യകമറിയത്തിന്റെ "അമലോത്ഭവ ...

വിശുദ്ധ കാതറിൻ ലബോറെയും കന്യകാമറിയത്തിന്റെ അമലോത്ഭവത്തിന്റെ അത്ഭുത മെഡലും
കഴിഞ്ഞ നവംബർ 27ന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിന്റെ അത്ഭുത മെഡലിന്റെ 193 വർഷം തികഞ്ഞു....

അമലോത്ഭവ തിരുനാളും വിശുദ്ധ യൗസേപ്പിതാവും
ഡിസംബർ എട്ടാം തീയതി തീരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ...
