Videos
രക്ഷയുടെ വഴി | Way of Salvation | പതിനാലാം സംഭവം: ഈശോ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളരുന്നു
06-12-2020 - Sunday
ഈശോ നാലാംപ്രമാണം പൂർണ്ണമായി അനുസരിച്ചുകൊണ്ട്, തന്റെ മാതാപിതാക്കന്മാർക്ക് വിധേയനായി ജീവിച്ചു . പ്രകടമായ മാഹാത്മ്യമൊന്നും കൂടാതെ കരവേലചെയ്താണ് അവിടുന്ന് ജീവിച്ചത്. നസറത്തിലെ ഈശോയുടെ രഹസ്യജീവിതം, അനുദിന ജീവിതത്തിലെ വളരെ സാധാരണമായ പ്രവൃത്തികളിൽകൂടി അവിടുന്നുമായി സ്നേഹൈക്യത്തിൽ ആകുവാൻ നമ്മുക്ക് അവസരം നൽകുന്നു. കുടുംബജീവിത്തിന്റെ സൗന്ദര്യവും; അതിലെ സ്നേഹവും, പവിത്രതയും, ലാളിത്യവും നസറത്തിലെ തിരുകുടുംബം നമ്മെ പഠിപ്പിക്കട്ടെ.
More Archives >>
Page 1 of 26
More Readings »
ലെയോ പാപ്പ വേനൽക്കാല വസതിയില്‍; ജൂലൈ 27 വരെയുള്ള പൊതു പരിപാടികള്‍ റദ്ദാക്കി
റോം: മുന്‍കാല പതിവ് അനുസരിച്ചു ഇന്നലെ ലെയോ പാപ്പ റോമിലെ വേനൽക്കാല വസതിയിലെത്തി. ഓഗസ്റ്റ് ആദ്യവാരം...

തടവിന് വിരാമം; ചൈനയിലെ പ്രമുഖ ക്രൈസ്തവ നേതാവ് ജിൻ മിൻഗ്രി മോചിതനായി
ബെയ്ജിംഗ്: ചൈനയിലെ പ്രമുഖ പ്രൊട്ടസ്റ്റൻ്റ് സമൂഹമായ 'സിയോൺ ചർച്ചി'ൻ്റെ സ്ഥാപകനും മുഖ്യ...

പെറുവിന്റെ ഭാവിക്കായി നിയുക്ത പ്രസിഡന്റിനൊപ്പം ജപമാല സമര്‍പ്പിച്ച് നടന് വെരാസ്റ്റെഗുയി
ലിമ: പെറുവിനുവേണ്ടി നിയുക്ത പ്രസിഡന്റായ കെയ്കോ ഫുജിമോറിക്കൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ച്...

'ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ'; 250-ാം വാര്‍ഷികത്തില്‍ ആശംസ നേര്‍ന്ന് പാപ്പ
വത്തിക്കാന്‍ സിറ്റി: അമേരിക്കൻ ഐക്യനാടുകളുടെ 250-ാം വാർഷികത്തോട് അനുബന്ധിച്ച് ആശംസ നേര്‍ന്ന് ലെയോ...

യുവജനങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകണം: ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ
മുരിക്കാശേരി: യുവജനങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകണമെന്ന് കെസിബിസി പ്രസിഡന്റ് ആർച്ച്...

ഭാരത ക്രൈസ്തവ ചരിത്രം; രണ്ടാം വാല്യം പ്രകാശനം ചെയ്തു
കൊച്ചി: സീറോ മലബാർ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന...





