Videos
രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര | ഭാഗം 02
പ്രവാചക ശബ്ദം 15-03-2021 - Monday
സഭ എന്നാൽ എന്താണ്? ആരുടേതാണ് സഭ? സഭ തന്നെക്കുറിച്ചു തന്നെ എന്താണ് മനസ്സിലാക്കുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ Lumen Gentium (ജനതകളുടെ പ്രകാശം) നമ്മുക്കു നൽകുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ഈ രണ്ടാം ഭാഗത്ത് Lumen Gentium (ജനതകളുടെ പ്രകാശം) എന്ന പ്രമാണരേഖയെക്കുറിച്ചുള്ള വിശദമായ പഠനം ആരംഭിക്കുന്നു.
