Videos
ദൈവം വെറും സ്വാർത്ഥനാണോ?
പ്രവാചകശബ്ദം 11-08-2021 - Wednesday
ബൈബിൾ ദൈവത്തെക്കുറിച്ചു പറയുമ്പോൾ ദൈവത്തിന് ഒന്നാം സ്ഥാനം നൽകുവാൻ പലപ്പോഴും നമ്മോട് ആവശ്യപ്പെടാറുണ്ട്. അങ്ങനെയെങ്കിൽ ദൈവം വെറും സ്വാർത്ഥനാണോ? നിരവധിപേർ ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുകയാണ് കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ.
'പ്രവാചകശബ്ദം' നേതൃത്വം നല്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ പത്താമത്തെ ക്ലാസ്സിൽനിന്നുള്ള ഒരു ഭാഗമാണ് ഇത്. ഈ ക്ലാസ്സ് പൂർണ്ണമായും കാണുവാൻ:
More Archives >>
Page 1 of 26
More Readings »
ഒരു മാസത്തിനിടെ വത്തിക്കാനിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചത് 13 ലക്ഷം വിശ്വാസികള്
വത്തിക്കാന് സിറ്റി: ഫ്രാൻസിസ് മാർപാപ്പ 2025 ജൂബിലി വർഷത്തിന് ആരംഭം കുറിച്ചത് മുതൽ ഇതുവരെ 1.3 ദശലക്ഷം...

ജീവൻ ഇല്ലാതാക്കാനല്ല, ജനതകളെ വളർത്താനായാണ് നാം ജനിച്ചത്: ഫ്രാൻസിസ് പാപ്പ
വത്തിക്കാന് സിറ്റി: മറ്റുള്ളവരെ ഇല്ലാതാക്കാനല്ല, ജനതകളെ വളർത്താനായാണ് നാം ജനിച്ചതെന്നും...

അല്മായ പ്രേഷിത മുന്നേറ്റങ്ങളിൽ സഭ കൂടെയുണ്ട്: മാർ റാഫേൽ തട്ടിൽ
കാക്കനാട്: അല്മായര് വ്യക്തിപരമായും സംഘടിതമായും നടത്തിക്കൊണ്ടിരിക്കുന്ന പ്രേഷിത...

സിയോള് അതിരൂപതയിലെ വൈദികരുടെ എണ്ണം ആയിരം പിന്നിട്ടു
സിയോള്: 26 പുതിയ വൈദികര് കൂടി അഭിഷിക്തരായതോടെ ദക്ഷിണ കൊറിയയിലെ സിയോൾ അതിരൂപതയിലെ ആകെ വൈദികരുടെ...

വിശുദ്ധ മദർ തെരേസയുടെ തിരുനാൾ പൊതു ആരാധന കലണ്ടറിൽ ചേർത്ത് ഫ്രാൻസിസ് പാപ്പ
വത്തിക്കാന് സിറ്റി: 2016-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദർ തെരേസയുടെ തിരുനാൾ പൊതു...

വനം മന്ത്രി രാജിവയ്ക്കണമെന്ന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
കാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്ന്...
