India - 2025
സുറിയാനി ഭാഷ പഠനം: ഓണ്‍ലൈന്‍ കോഴ്സ് മേയ് നാലു മുതൽ
പ്രവാചകശബ്ദം 25-04-2022 - Monday
കോട്ടയം: സെന്റ് എഫ്രേം എക്യുമെനിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സീരി) സുറിയാനി ഭാഷ എഴുതാനും വായിക്കാനും വിവർത്തനം ചെയ്യുവാനും പഠിതാക്കളെ പ്രാപ്തരാക്കുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള സുറിയാനി സർട്ടിഫിക്കറ്റ് കോഴ്സ് മേയ് നാലു മുതൽ ഓൺലൈനായി ആരംഭിക്കുന്നു. താത്പര്യമുള്ളവർ കോട്ടയം ബേക്കർ ഹില്ലിലുള്ള സീരിയിൽ നേരിട്ടോ seerikottayam@gmail.com എന്ന ഈ-മെയിലി ലോ 9447156533, 04812934333 എന്ന നമ്പരിലോ ബന്ധപ്പെടണം.
![](/images/close.png)