Events - 2024

'ഫയർ & ഗ്ലോറി' വചനം മാംസം ധരിക്കുന്ന ശുശ്രൂഷയുമായി ഡോ. ജോൺ ഡി വീണ്ടും യുകെയിൽ; സെഹിയോൻ യുകെ ഒരുക്കുന്ന റെസിഡൻഷ്യൽ റീട്രീറ്റ് ഡിസംബറില്‍

പ്രവാചകശബ്ദം 31-08-2022 - Wednesday

യുകെയിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകൻ ഡോ. ജോൺ ഡി സെഹിയോൻ യുകെയുടെ ആത്മീയ നേതൃത്വം റവ. ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നയിക്കുന്നു . വെയിൽസിലെ കെഫെൻലി പാർക്ക് സെന്ററിൽ വച്ച് നടക്കുന്ന ഈ ധ്യാനത്തിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു. www.sehionuk.org എന്ന വെബ്സൈറ്റിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ‍

ജോസ് കുര്യാക്കോസ് 07414 747573.


Related Articles »