Events - 2024

ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം സെപ്റ്റംബര്‍ 2, 3 ,4 തിയ്യതികളില്‍

സ്വന്തം ലേഖകന്‍ 18-08-2016 - Thursday

ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ.ജോര്‍ജ്ജ് പനക്കലിന്റെയും ഫാ.കുര്യാക്കോസ് പുന്നോലിലിന്റെയും നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനം സെപ്റ്റംബര്‍ 2, 3 ,4 തിയ്യതികളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകീട്ട് 5 മണിക്ക് സമാപിക്കും. 7 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്കും പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070.

റെജി പോള്‍: 07723035457

റെജി മാത്യു: 07552619237