India - 2025

എയ്ഞ്ചലോസ് 2K24 മെഗാ ഓൺലൈൻ സംഗമം

പ്രവാചകശബ്ദം 20-06-2024 - Thursday

പാലാരിവട്ടം: ചെറുപുഷ്‌പ മിഷൻലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മെഗാ ഓൺലൈൻ സംഗമം എയ്ഞ്ചലോസ് 2K24 മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഡയറക്ടറും കെസിബിസി വൊക്കേഷൻ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ഷിജു ഐക്കരക്കാനയിൽ, ഫാ. ജിതിൻ വേലിക്കകത്ത്, സിസ്റ്റർ മേരി ജൂലിയ ഡിഎച്ച്‌ഐ, ജയ്‌സൺ പുളിച്ചുമാക്കൽ, തോമസ് അടുപ്പുകല്ലുങ്കൽ, ശരത് ബാവക്കാട്ട്, അജയ് ചാലിൽ, ടിന്റോ തൈപ്പറമ്പിൽ, ബാബു ചെട്ടിപ്പറമ്പിൽ, ജെസ്റ്റിൻ തോമസ്, സിൻ്റാ ഈഴത്തിവിളയിൽ, ബി ൻസി പൂവത്തുംകുടി, ആര്യ കൊച്ചുപുരയ്ക്കൽ തുടങ്ങിയ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ ഓൺലൈൻ സംഗമത്തിന് നേതൃത്വം നൽകി.


Related Articles »