Events - 2025

സിസ്റ്റര്‍ ആന്‍ മരിയ എസ്‌എച്ച് നയിക്കുന്ന തിരുഹൃദയ മാസ സമാപന ശുശ്രൂഷ ഇന്ന്‍ ZOOM-ല്‍

പ്രവാചകശബ്ദം 30-06-2024 - Sunday

പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റര്‍ ആന്‍ മരിയ എസ്‌എച്ച് നയിക്കുന്ന തിരുഹൃദയ മാസ സമാപന ശുശ്രൂഷ ഇന്ന്‍ ZOOM-ല്‍. തിരുഹൃദയ ജപമാല, വചനപ്രഘോഷണം, തിരുഹൃദയ നൊവേന, സൗഖ്യാരാധന രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. "തിരുഹൃദയവും കുടുംബവും" എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചായിരിക്കും വചനസന്ദേശം. സിംഗപ്പൂര്‍ സമയം 07;30നു (ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് 05:00നു) ശുശ്രൂഷ ആരംഭിക്കും.

Meeting ID: 858 7528 1060

Passcode: 256603

*** ZOOM LINK: ‍


Related Articles »