News - 2025

14 വാഴ്ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ തിരുക്കർമ്മങ്ങൾ ഒരു മിനിറ്റിൽ | VIDEO

പ്രവാചകശബ്ദം 21-10-2024 - Monday

സിറിയയിലെ ഡമാസ്‌ക്കസിൽ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ക്രിസ്തു വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ 11 രക്തസാക്ഷികൾ ഉൾപ്പെടെ 14 പേരെ ഫ്രാൻസിസ് പാപ്പ ഇന്നലെ (ഒക്ടോബർ 20 ഞായറാഴ്ച) വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിന്റെ പ്രസക്ത ഭാഗങ്ങൾ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ആയിരങ്ങളാണ് പങ്കെടുത്തത്. കാണാം ദൃശ്യങ്ങൾ - ഒരു മിനിറ്റിൽ.

Posted by Pravachaka Sabdam on 

Related Articles »