India - 2024

സീറോ മലബാര്‍ സഭാ ഗാനത്തിന്റെ ഓഡിയോ സി​ഡി പ്രകാശനം ചെയ്തു

സ്വന്തം ലേഖകന്‍ 17-02-2017 - Friday

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ​​​ഗാ​​​ന​​​ത്തി​​​ന്‍റെ ഓ​​​ഡി​​​യോ സി​​​ഡി മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആലഞ്ചേരി പ്ര​​​കാ​​​ശ​​​നം ചെയ്തു. ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ടനാണ് ആ​​​ദ്യ​​​പ്ര​​​തി ഏ​​​റ്റു​​​വാ​​​ങ്ങിയത്. സ​​​ഭ​​​യു​​​ടെ ഐക്യവും കൂ​​​ട്ടാ​​​യ്മ​​​യും പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണു സ​​​ഭാ​​​ഗാ​​​ന​​​മെ​​​ന്നു മേ​​​ജ​​​ർ ആർച്ച് ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റിന്റെ നേതൃത്വത്തില്‍ ത​​​യാ​​​റാ​​​ക്കി​​​യ സ​​​ഭാ​​​ഗാ​​​ന​​​ത്തി​​​ന്‍റെ സി​​​ഡി​​​യി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ സ​​​മ​​​ർ​​​പ്പ​​​ണ​​​മൊ​​​ഴി, സ​​​ഭാ​​​ഗാ​​​ന​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ, ലളിത രൂ​​​പ​​​ങ്ങ​​​ൾ, ക​​​രോ​​​ക്കെ​ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യൂ​​​സ് ഇഞ്ചനാനിയില്‍, എല്‍‌ആര്‍‌സിഎ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​റും സ​​​ഭാ​​​ഗാ​​​ന​​​ത്തി​​​ന്‍റെ ര​​​ച​​​യി​​​താ​​​വു​​​മാ​​​യ റ​​​വ. ഡോ. ​​​പീ​​​റ്റ​​​ർ കണ്ണമ്പു​​​ഴ, സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ ജോ​​​ണി തു​​​ണ്ട​​​ത്തി​​​ൽ മം​​​ഗ​​​ല​​​പ്പു​​​ഴ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


Related Articles »