India

ദൈവദാസി സി​​​സ്റ്റ​​​ർ റാ​​​ണി മരിയയുടെ ജീവിതം നാടകരൂപത്തില്‍

സ്വന്തം ലേഖകന്‍ 25-02-2017 - Saturday

പുല്ലുവഴി: ദൈ​​​വ​​​ദാ​​​സി സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജീ​​​വി​​​തം അരങ്ങിലെത്തുന്നു. സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം 5.30നു ​​​പു​​​ല്ലു​​​വ​​​ഴി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ ദി​​​വ്യ​​​ബ​​​ലി​​​യെ​​​ തു​​​ട​​​ർ​​​ന്നു ‘സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ വിമോചനത്തിന്‍റെ വി​​​ശു​​​ദ്ധ​​​ന​​​ക്ഷ​​​ത്രം’ എ​​​ന്ന പേരില്‍ പ്രത്യേക നാ​​​ട​​​കാ​​​വ​​​ത​​​ര​​​ണം നടക്കും.

ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ലീ​​​സ് മാ​​​ത്യു​​​വാ​​​ണു സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യായി അഭിനയിക്കുന്നത്. ദൈവ​​​ദാ​​​സി സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജീ​​​വി​​​തം ആ​​​ധാ​​​ര​​​മാ​​​ക്കി​​​യു​​​ള്ള ആ​​​ദ്യ​​​ത്തെ ക​​​ലാ​​​രൂ​​​പ​​​മാ​​​ണ് ഈ ​​നാ​​​ട​​​കം. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അതി​​​രൂ​​​പ​​​ത​​​യു​​​ടെ മാ​​​ധ്യ​​​മ​​​ വി​​​ഭാ​​​ഗ​​​മാ​​​യ പി​​​ൽ​​​ഗ്രിം​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നാ​​​ണു ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള നാ​​​ട​​​കം അരങ്ങിലെത്തിക്കുന്നത്.


Related Articles »