India - 2024

വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ അന്താരാഷ്ട്ര പ്രസിഡന്‍റ് ഇന്ന് കേരളത്തില്‍

സ്വന്തം ലേഖകന്‍ 07-03-2017 - Tuesday

കൊച്ചി: ആ​​ഗോ​​ള ക​​ത്തോ​​ലി​​ക്ക സ​​ഭ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ അ​​ല്മാ​​യ സം​​ഘ​​ട​​നയായ വി​​ൻ​​സെ​​ന്‍റ് ഡി ​​പോ​​ൾ സൊ​​സൈ​​റ്റി​​യു​​ടെ അ​​ന്താ​​രാ​​ഷ്‌​​ട്ര പ്ര​​സി​​ഡ​​ന്‍റ് റെ​​നാ​​റ്റോ ലി​​മാ​​ഡി ഒ​​ലി​​വെ​​യ്റാ ഇ​​ന്നു കേ​​ര​​ള​​ത്തി​​ൽ എ​​ത്തും. ഭാരതസന്ദര്‍ശനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ നാ​​ലി​​ന് ഗോ​​വ​​യി​​ലെ​​ത്തി​​യ അ​​ദ്ദേ​​ഹം ചെ​​ന്നൈ സ​​ന്ദ​​ർ​​ശ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് കേ​​ര​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്.

നാളെ എ​​റ​​ണാ​​കു​​ളം റി​​ന്യൂ​​വ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കു​​ന്ന സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​നം ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​ന്താ​​രാ​​ഷ്‌​​ട്ര വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജ​​ന​​റ​​ൽ ടി. ​​ജോ​​സ​​ഫ് പാ​​ണ്ഡ്യ​​ൻ, ഇ​​ന്ത്യ​​യു​​ടെ നാ​​ഷ​​ണ​​ൽ കൗ​​ണ്‍സി​​ൽ പ്ര​​സി​​ഡ​​ന്‍റും അ​​ന്താ​​രാ​​ഷ്‌​​ട്ര ടെ​​റി​​റ്റോ​​റി​​യ​​ൽ വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ പ്ര​​ഫ. ജോ​​ണ്‍സ​​ണ്‍ എ​​ന്നി​​വ​​രും അന്താരാഷ്ട്ര പ്രസിഡന്റിനൊപ്പമുണ്ട്. കോ​​ത​​മം​​ഗ​​ലം സെ​​ൻ​​ട്ര​​ൽ കൗ​​ണ്‍സി​​ലി​​ന്‍റെ പ്രോ​​ജ​​ക്ടാ​​യ ഓ​​സാ​​നം സെ​​ന്‍റ​​ർ കോ​​ത​​മം​​ഗ​​ല​​ത്ത് ഒ​​ന്പ​​തി​​ന് രാ​​വി​​ലെ പ​​ത്തി​​ന് റെ​​നാ​​റ്റോ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.


Related Articles »