India - 2024

സഭയ്‌ക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളെ അപലപിച്ച് മാനന്തവാടി രൂപതാ ജാഗ്രതാ സമിതി

സ്വന്തം ലേഖകന്‍ 10-03-2017 - Friday

ക​​​ൽ​​​പ്പ​​​റ്റ: കത്തോലിക്ക സ​​​ഭാ​​​വി​​​ശ്വാ​​​സ​​​ത്തി​​​നും നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​മെ​​​തി​​​രേ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്ന ദുഷ് പ്ര​​​ച​​​ര​​​ണ​​​ങ്ങ​​​ളെ അപലപിച്ചു മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​താ പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ യോഗം. രൂ​​​പ​​​ത​​​യി​​​ലെ അ​​​ടി​​​യ​​​ന്തി​​​ര​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ൻ രൂ​​​പീ​​​ക​​​രി​​​ച്ച ജാ​​​ഗ്ര​​​താ​​​സ​​​മി​​​തി​​​യു​​​ടെ യോ​​​ഗത്തിലാണ് പാസ്റ്ററല്‍ സമിതി പ്രതിഷേധം രേഖപ്പെടുത്തിയത്.

സ​​​ഭ​​​യു​​​ടെ വി​​​ശ്വാ​​​സ​​​ത്തി​​​ലോ രൂ​​​പ​​​ത​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ക​​​ട​​​ന്നു​​​ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ഏ​​​തൊ​​​രു ശ​​​ക്തി​​​യേ​​​യും സം​​​ഘ​​​ടി​​​ത​​​മാ​​​യി​​​ത്ത​​​ന്നെ നേ​​​രി​​​ടാ​​​ൻ ഇ​​​ട​​​വ​​​കാ​​​ത​​​ല​​​ങ്ങ​​​ളി​​​ൽ ജാ​​​ഗ്ര​​​താ​​​സ​​​മി​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കും. സ​​​ഭാ​​​വി​​​ശ്വാ​​​സ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​ത്തു​​​ന്ന നീ​​​ക്ക​​​ങ്ങ​​​ളെ എ​​​ന്തു വി​​​ല​​​കൊ​​​ടു​​​ത്തും ചെ​​​റു​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ജോ​​​സ് പു​​​ന്ന​​​ക്കു​​​ഴി, സാ​​​ലു ഏ​​​ബ്ര​​​ഹാം, സെ​​​ബാ​​​സ്റ്റ്യ​​​ൻ പാ​​​ലം​​​പ​​​റ​​​മ്പി​​​ൽ, സ​​​ജി ന​​​രി​​​വേ​​​ലി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


Related Articles »