India

കെ‌സി‌ബി‌സിയുടെ നേതൃത്വത്തിലുള്ള ഉപവാസ സമരം ഇന്ന്

സ്വന്തം ലേഖകന്‍ 10-03-2017 - Friday

കൊ​​​ച്ചി: മദ്യനയ അട്ടിമറി നീക്കത്തിന് തടയിടാന്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി ബിഷപ് റെമജിയൂസ് ഇഞ്ചനാനിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം ഇന്ന്‍ നടക്കും. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ലാണ് ഉപവാസ സമരം നടക്കുക. 31 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നുള്ള അ​​​ഞ്ഞൂ​​​റോ​​​ളം മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും.

ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ബി​​​ഷ​​​പ് ഡോ.​ ​​ജോ​​​സ​​​ഫ് കാ​​​രി​​​ക്കാ​​​ശേ​​​രി, ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്, കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് പി.​​​കെ.​ ഷം​​​സു​​​ദ്ദീ​​​ൻ, കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ.​ ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഫാ.​ ​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, ​ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, ഫാ.​ ​​പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, ആന്‍റണി ജേ​​​ക്ക​​​ബ് ചാ​​​വ​​​റ, സി​​​സ്റ്റ​​​ർ ആ​​​നീ​​​സ് തോ​​​ട്ട​​​പ്പി​​​ള്ളി, യോ​​​ഹ​​​ന്നാ​​​ൻ ആ​​​ന്‍റ​​​ണി, രാ​​​ജു വ​​​ല്യാ​​​റ, ഫാ.​ ​​ജോ​​​ർ​​​ജ് നേ​​​രേ​​​വീ​​​ട്ടി​​​ൽ, ഫാ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട്ട​​​പ്പ​​​റ​​​ന്പി​​​ൽ, ഫാ.​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ൽ, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ, തോ​​​മ​​​സ്കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ൽ, ജോ​​​സ് ചെമ്പിശേ​​​രി, ത​​​ങ്ക​​​ച്ച​​​ൻ കൊ​​​ല്ല​​​ക്കൊമ്പിൽ, ബ​​​ന​​​ഡി​​​ക്ട് ക്രി​​​സോ​​​സ്റ്റം, ഷി​​​ബു കാ​​​ച്ച​​​പ്പി​​​ള്ളി, വൈ. ​​​രാ​​​ജു, രാ​​​ജ​​​ൻ ഉ​​​റുമ്പിൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


Related Articles »