India - 2024

സിസ്റ്റര്‍ ജിസ മരിയ സെന്‍റ് ജോസഫ് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യാള്‍

സ്വന്തം ലേഖകന്‍ 26-03-2017 - Sunday

കൊ​​​ച്ചി: ഇ​​​റ്റ​​​ലി​​​യി​​​ൽ സ്ഥാ​​​പി​​​ത​​​മാ​​​യ സ​​​മ​​​ർ​​​പ്പി​​​ത മാ​​​താ​​​വി​​​ന്‍റെ മ​​​ക്ക​​​ൾ (പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ കോ​​​ണ്‍​വെ​​​ന്‍റ്) സ​​​ന്യാ​​​സ​​സ​​​ഭ​​​യി​​​ലെ അം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ ജി​​സ​​​മ​​​രി​​​യ ഇ​​​ന്ത്യ​​​യി​​​ലെ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യാ​​​ളാ​​യി സ്ഥാ​​​ന​​​മേ​​​റ്റു. വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ പെ​​​രു​​​മാ​​​നൂ​​​ർ സെ​​​ന്‍റ് ജോ​​​ർ​​​ജ് ഇ​​​ട​​​വ​​​കാം​​​ഗമായ സിസ്റ്റര്‍ ജിസ്മരിയ പ​​​റ​​​മ്പ​​​ലോ​​​ത്ത് പീ​​​റ്റ​​​ർ-​​എ​​​ൽ​​​സി​ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​​ക​​​ളാ​​​ണ്.


Related Articles »