India

പെസഹ വ്യാഴാഴ്ചയിലെ ഇഗ്നോ ബിരുദദാന ചടങ്ങ് പിന്‍വലിക്കണമെന്ന് കെ‌എല്‍‌സി‌എ

സ്വന്തം ലേഖകന്‍ 29-03-2017 - Wednesday

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ സർവകലാശാലയായ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ (ഇ​​​ഗ്നോ) ബിരുദ ദാന ചടങ്ങ് പെ​​​സ​​​ഹാ വ്യാ​​​ഴാ​​​ഴ്ച ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു കെ‌എല്‍‌സി‌എ സം​​​സ്ഥാ​​​ന സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് ഇ​​​ഗ്നോ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കും കേ​​​ര​​​ള​​​ത്തി​​​ലെ എം​​​പി​​​മാ​​​ർ​​​ക്കും ക​​​ത്തു ന​​​ൽ​​​കി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി നെ​​​റോ​​​ണ, ഷെ​​​റി ജെ. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ​​റ​​ഞ്ഞു.


Related Articles »