India - 2024

മലയാറ്റൂരില്‍ എട്ടാമിടം തിരുനാള്‍ ഇന്ന്

സ്വന്തം ലേഖകന്‍ 30-04-2017 - Sunday

മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്താ​​​രാ​​​ഷ്ട്ര തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലും എ​​​ട്ടാ​​​മി​​​ടം ഞാ​​​യ​​​ർ തി​​​രു​​​നാ​​​ൾ ഇ​​​ന്ന് ആ​​​ഘോ​​​ഷി​​​ക്കും. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ ഇ​​​ന്ന് രാ​​​വി​​​ലെ 5.30, 6.30 ​കു​​​ർ​​​ബാ​​​ന, 7.30ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ കു​​​ർ​​​ബാ​​​നക്കു ഫാ. ​സ​​​ണ്ണി ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ൽ. നേതൃത്വം നല്‍കും. 9.30ന് ​​നടക്കുന്ന തി​​​രു​​​നാ​​​ൾ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​നയില്‍ ഫാ. ​സ​​​നു പു​​​തു​​​ശേ​​​രി മുഖ്യകാര്‍മികത്വം വഹിക്കും.

തുടര്‍ന്നു പ്ര​​​ദ​​​ക്ഷി​​​ണം നടക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് പൊ​​​ൻ​​​പ​​​ണം ഇറക്കും. എ​​​ട്ടാ​​​മി​​​ട തി​​​രു​​​നാ​​​ളി​​നും കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലേ​​​ക്കു തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​ടെ പ്ര​​വാ​​ഹം തുടരുകയാണ്. ഇ​​​ന്ന​​​ലെ നൂ​​റു​​ക​​ണ​​ക്കിനു വിശ്വാസികളാണ് കു​​​രി​​​ശു​​​മു​​​ടി​​ക​​യ​​റിയത്. ഇന്നലെ രാ​​​വി​​​ലെ ന​​​ട​​​ന്ന പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന​​​യ്ക്കു ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ മൂ​​​ഞ്ഞേ​​​ലി കാ​​​ർ​​​മി​​​കത്വം വഹിച്ചു.


Related Articles »