India

നവജീവന്‍ ട്രസ്റ്റിന്‍റെ ഇരുപത്തിആറാം വാര്‍ഷികാഘോഷം നാളെ

സ്വന്തം ലേഖകന്‍ 06-05-2017 - Saturday

കോട്ടയം: ന​വ​ജീ​വ​ൻ ട്ര​സ്റ്റി​ന്‍റെ 26-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കു നാ​ളെ ആർപ്പൂക്കര ന​വ​ജീ​വ​ൻ അ​ങ്ക​ണ​ത്തി​ൽ തുടക്കമാകും. രാ​വി​ലെ ഒ​ൻ​പ​തി​ന് കാ​രി​സ്ഭ​വ​ൻ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ന​വ​ജീ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി.​യു.​തോ​മ​സ് ആ​മു​ഖ​സ​ന്ദേ​ശവും സാ​ബു അ​ങ്ക​മാ​ലി വ​ച​ന​സ​ന്ദേ​ശവും നല്‍കും. ഫാ.​മാ​ത്യു ക​ല്ലു​ക​ളം ആ​രാ​ധ​ന​യ്ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ലി​റ്റി​ൽ ലൂ​ർ​ദ് ഹോ​സ്പി​റ്റ​ലി​ലെ സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സ​ല​സ് എ​സ്‌‌​വി​എം 'ഗ​ർ​ഭ​സ്ഥ ശി​ശു​വും ലോ​ക ന​ന്മ​യും' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു ക്ലാ​സ് ന​യി​ക്കും. കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജ് കി​ഡ്നി വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​പി.​ജ​യ​കു​മാ​ർ 'കി​ഡ്നി രോ​ഗ​വും ചി​കി​ത്സ​യും' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും ക്ലാസ്സ് നടത്തും. ന​വ​ജീ​വ​ൻ മ​ക്ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കും.


Related Articles »