India - 2024

ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ വീണ്ടും പ്രോവിന്‍ഷ്യാള്‍

സ്വന്തം ലേഖകന്‍ 27-05-2017 - Saturday

പാ​​ലാ: ക​​പ്പൂ​​ച്ചി​​ൻ ​​സ​​ഭ​​യു​​ടെ കോ​​ട്ട​​യം പ്രോ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​ലാ​​യി ഫാ. ​​ജോ​​സ​​ഫ് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പ​​ട്ടു. ഫാ.​​ജോ​​ർ​​ജ് ആ​​ന്‍റ​​ണി ആ​​ശാ​​രി​​ശേ​​രി​​ൽ വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​ലാ​​യും ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചൂ​​ണ്ട​​ക്കാ​​ട്ടി​​ൽ, ഫാ. ​മാ​​ത്യു മു​​ള​​ങ്ങാ​​ശേ​​രി, ഫാ. ​ജ​​യിം​​സ് വാ​​ഴ​​ചാ​​രി​​ക്ക​​ൽ എ​​ന്നി​​വരെ കൗ​​ൺ​​സി​ല​ർ​മാ​രാ​യും തിരഞ്ഞെടുത്തിട്ടുണ്ട്. ഭ​​ര​​ണ​​ങ്ങാ​​നം അ​​സീ​​സി റി​​ന്യൂ​​വ​​ൽ സെ​​ന്‍റ​​റി​​ൽ വെച്ചു നടന്ന ചാ​​പ്റ്റ​​റി​​ലാ​​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.


Related Articles »