India - 2024

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതവും മിനിസ്ക്രീനിലേക്ക്

സ്വന്തം ലേഖകന്‍ 05-06-2017 - Monday

കോ​​ട്ട​​യം: ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം ഓ​​​ര്‍ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ഗു​​​രു​​​ര​​​ത്‌​​​നം ജ്ഞാ​​​ന ത​​​പ​​​സ്വി ഏ​​​ഷ്യാ​​​നെറ്റ് ചാനലില്‍ അവതരിപ്പിക്കുന്ന 'സ്നേഹത്തിന്റെ പാഥേയം' എന്ന പരിപാടിയിലേക്ക് വിശുദ്ധ അ​​​ല്‍ഫോ​​​ൻ​​സാ​​​മ്മ​​​യു​​​ടെ ജീ​​വി​​തം പ​​​ര​​​മ്പ​​​ര​​യാ​​യി എത്തുന്നു. ചാനലില്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി​​യാ​​ഴ്ച വ​​​രെ രാ​​​വി​​​ലെ 6 .45 നാണ് പരിപാടി ​​​സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യുന്നത്. പ​​രമ്പ​​ര​​യു​​ടെ സ്വി​​​ച്ച് ഓ​​​ണ്‍ ക​​​ര്‍മം ഭ​​​ര​​​ണ​​​ങ്ങാ​​​ന​​ത്ത് വി​​​ശു​​ദ്ധ അ​​​ല്‍ഫോ​​​ൻ​​സാ​​​മ്മ തീ​​​ര്‍ഥാ​​​ട​​​ന കേ​​​ന്ദ്ര​​ത്തി​​ൽ റെ​​​ക്ട​​​ര്‍ ഫാ​. ​​മാ​​​ത്യു ച​​​ന്ദ്ര​​​ന്‍കു​​​ന്നേ​​​ല്‍ നി​​​ര്‍വ​​​ഹി​​​ച്ചു.

ഫാ​. ​​ജ​​​യിം​​​സ് മു​​​ല്ല​​​ശേ​​രി സി.​​​എം.​​​ഐ, നി​​​ര്‍മ​​​ല ജി​​​മ്മി, എ​​​പ്പി​​​സോ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ജി.​​​കെ.​​​ജോ​​​സ്, ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം ജി​​​ല്ലാ കോ​​​ ഓര്‍ഡി​​​നേ​​​റ്റ​​​ര്‍ അ​​​ഖി​​​ല്‍, കു​​​ഞ്ഞ് ക​​​ള​​​പ്പു​​​ര, ആ​​​ര്‍പ്പൂ​​​ക്ക​​​ര ത​​​ങ്ക​​​ച്ച​​​ന്‍, പൂ​​​ജ.​​​ഡി.​​​ആ​​​ന​​​ന്ദ്, അ​​​നു​​​മോ​​​ള്‍ എം.​​​പി, വി​​​പി​​​ന്‍ അ​​​ജോ, എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. നേരത്തെ ഇതേ പരിപാടിയില്‍ വിശുദ്ധ ചാവറയച്ചന്റെ ജീവിതവും സംപ്രേക്ഷണം ചെയ്തിരിന്നു.


Related Articles »