India - 2024

എസ്‌വി‌എം സന്യാസസമൂഹത്തിന്‍റെ ശതോത്തര രജത ജൂബിലി ആഘോഷ സമാപനം 24ന്

സ്വന്തം ലേഖകന്‍ 22-06-2017 - Thursday

കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ലെ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ വി​​സി​​റ്റേ​​ഷ​​ൻ സ​​ന്യാ​​സി​​നി സ​​മൂ​​ഹ (എ​​സ്‌​വി​എം)​​ത്തി​​ന്‍റെ ശ​​തോ​​ത്ത​​ര ര​​ജ​​ത​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​നം 24ന് ​​നടക്കും. കൈ​​പ്പു​​ഴ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന​​പ​​ള്ളി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ നടക്കുന്ന ചടങ്ങില്‍ ​​കോ​​ട്ട​​യം ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് കൃ​​ത​​ജ്ഞ​​താ​​ബ​​ലി അ​​ർ​​പ്പി​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ആണ് ദിവ്യബലി അര്‍പ്പണം നടക്കുക. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ചേ​​രു​​ന്ന സ​​മ്മേ​​ള​​നം സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ​ചെ​​യ്യും. മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ന്‍റെ അ​​ധ്യ​​ക്ഷനായിരിക്കും. നാ​​ഗ്പ്പൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പ് മാ​​ർ ഏ​​ബ്രാ​​ഹം വി​​രു​​ത്തി​​കു​​ള​​ങ്ങ​​ര അ​​നു​​ഗ്ര​​ഹ ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

മി​​യാ​​വു രൂ​​പ​​ത ബി​​ഷ​​പ്പ് മാ​​ർ ജോ​​ർ​​ജ് പ​​ള്ളി​​പ്പ​​റ​​ന്പി​​ൽ, എം​​എ​​ൽ​​എ​​മാ​​രാ​​യ സു​​രേ​​ഷ് കു​​റു​​പ്പ്, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ്, നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മി​​നി കു​​ഞ്ഞു​​മോ​​ൻ, പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ സി​​ന്ധു രാ​​ജു, അ​​തി​​രൂ​​പ​​ത പ്ര​​സ്ബി​​റ്റേ​​റി​​യ​​ൽ സെ​​ക്ര​​ട്ട​​റി ഫാ.​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ, ഫാ.​​കു​​ര്യ​​ൻ ത​​ട്ടാ​​ർ​​കു​​ന്നേ​​ൽ ഒ​​എ​​സ്എ​​ച്ച്, റ​​വ.​​സി​​സ്റ്റ​​ർ സൗ​​മി എ​​സ്ജെ​​സി, ഡെ​​യ്സി കു​​ര്യ​​ൻ പാ​​ച്ചി​​ക്ക​​ര, എ​​സ്‌​വി​എം സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ഡോ.​​സി​​സ്റ്റ​​ർ ആ​​നി ജോ​​സ്, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ സി​​സ്റ്റ​​ർ ഡോ.​​ക​​രു​​ണ എ​​സ്‌​വി​​എം. എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

കൗ​​ണ്‍​സി​​ലിം​​ഗ് സെ​​ന്‍റ​​റു​​ക​​ൾ, വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ, ഹോ​​സ്റ്റ​​ലു​​ക​​ൾ, ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ളു​​ക​​ൾ, അ​​ഗ​​തി​​മ​​ന്ദി​​ര​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ല്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച സമൂഹമാണ് വി​​സി​​റ്റേ​​ഷ​​ൻ സ​​മൂ​​ഹം. കിട​​ങ്ങൂ​​ർ കൊ​​ച്ചു​​ലൂ​​ർ​​ദ് ആശുപത്രി, ന​​ഴ്സിം​​ഗ് കോ​​ള​​ജ്, പ​​യ്യാ​​വൂ​​ർ മേ​​ഴ്സി ഹോ​സ്​​പി​റ്റ​ൽ എ​​ന്നി​​വ വി​​സി​​റ്റേ​​ഷ​​ൻ സ​​മൂ​​ഹം ന​​ട​​ത്തി​​വ​​രുന്നുണ്ട്.

കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു ബം​​ഗ​​ളു​​രു, ഖാ​​ണ്ഡു​​വ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും അ​​മേ​​രി​​ക്ക, ഇ​​റ്റ​​ലി, ജ​​ർ​​മ​​നി, സ്വി​റ്റ്സ​​ർ​​ല​​ൻ​ഡ് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​ലും വി​​സി​​റ്റേ​​ഷ​​ൻ സ​​ഹോ​​ദ​​രി​​മാ​​ർ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്നു​ണ്ട്.


Related Articles »