India - 2024

ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപെരുന്നാളിന് തുടക്കം

സ്വന്തം ലേഖകന്‍ 02-07-2017 - Sunday

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശി​​​ല്പി​​​യും ബ​​​ഥ​​​നി സ​​​മൂ​​​ഹ സ്ഥാ​​​പ​​​ക​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യു​​​മാ​​​യ ദൈവദാസന്‍ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​യു​​​​ടെ 64-ാം ഓ​​​​ർ​​​​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ളി​​​​നു പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ഭ​​​​ക്തി​​​​സാ​​​​ന്ദ്ര​​​​മാ​​​​യ തു​​​​ട​​​​ക്കം. ഇ​​​​ന്ന​​​​ലെ വൈ​​​​കി​​​​ട്ടു ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന അ​​​​നു​​​​സ്മ​​​​ര​​​​ണ ​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്കും സ​​​​മൂ​​​​ഹ​​​​ബ​​​​ലി​​​​ക്കും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ജ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​താ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ ബി​​​​ഷ​​​​പ് സാ​​​​മു​​​​വ​​​​ൽ മാ​​​​ർ ഐ​​​​റേ​​​​നി​​​​യോ​​​​സ് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

ദൈ​​​​വ​​​​ത്തി​​​​ന്‍റെ അ​​​​ന​​​​ന്ത​​​​മാ​​​​യ ക​​​​രു​​​​ണ​​​​യി​​​​ൽ ആ​​​​ശ്ര​​​​യി​​​​ച്ച് ആ ​​​​അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ർ​​​​ന്നു എ​​​​ന്നു​​​​ള്ള​​​​താ​​​​ണ് ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സിന്റെ ​​​​ധ​​​​ന്യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യെ​​​​ന്നും ബി​​​​ഷ​​​​പ്പ് മാ​​​​ർ ഐ​​​​റേ​​​​നി​​​​യോ​​​​സ് പ​​​​റ​​​​ഞ്ഞു. ഇ​​​​ന്നു വൈ​​​​കി​​​​ട്ട് അ​​​​ഞ്ചി​​​​നു മോ​​​​ണ്‍. ജോ​​​​ർ​​​​ജ് കാ​​​​ലാ​​​​യി​​​​ലും നാ​​​​ളെ വൈ​​​​കി​​​​ട്ടു പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ടും തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം​​​ന​​​​ൽ​​​​കും. നാ​​​​ള​​​​ത്തെ വി​​​ശു​​​ദ്ധ ​കു​​​​ർ​​​​ബാ​​​​ന സീ​​​​റോ മ​​​​ല​​​​ബാ​​​​ർ ക്ര​​​​മ​​​​ത്തി​​​​ൽ സു​​​​റി​​​​യാ​​​​നി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും അ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. 15-നാ​​​​ണ് ഓ​​​​ർ​​​​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ൾ സ​​​​മാ​​​​പ​​​നം.


Related Articles »