India - 2024

ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തിലേക്കുള്ള തീര്‍ത്ഥാടന പദയാത്രകള്‍ക്ക് നാളെ തുടക്കം

സ്വന്തം ലേഖകന്‍ 08-07-2017 - Saturday

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദൈ​​​വ​​​ദാ​​​സ​​​ൻ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യു​​​ടെ ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ​​​ട്ട​​​ത്തെ ക​​​ബ​​​റി​​​ങ്ക​​​ലേ​​​ക്കു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ന പ​​​ദ​​​യാ​​​ത്ര നാ​​​ളെ മു​​​ത​​​ൽ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക യു​​​വ​​​ജ​​​ന​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നടക്കും. രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് മാ​​​വേ​​​ലി​​​ക്ക​​​ര പു​​​തി​​​യ​​​കാ​​​വി​​​ലെ ദൈ​​​വ​​​ദാ​​​സ​​​ൻ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ജ​​​ന്മ​​​ഗൃ​​​ഹ​​​ത്തി​​​ൽനി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ​​​യാ​​​ത്ര ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​റ്റാ​​​നം, ക​​​ട​​​മ്പ​​നാ​​​ട്, പു​​​ത്തൂ​​​ർ, ക​​​ല്ലു​​​വാ​​​തു​​​ക്ക​​​ൽ, ആ​​​റ്റി​​​ങ്ങ​​​ൽ വ​​​ഴി 14ന് ​​​ക​​​ബ​​​റി​​​ട​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

റാ​​​ന്നി- പെ​​​രു​​​ന്നാ​​​ട്ടി​​​ൽനി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര 10 ന് ​​​തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ ഒ​​മ്പ​​​തി​​​ന് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യി​​​ൽ കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ ആ​​​ദ്യാ​​​വ​​​സാ​​​നം പ​​​ങ്കെ​​​ടു​​​ക്കും. വ​​​ട​​​ശേ​​​രി​​​ക്ക​​​ര, പ​​​ത്ത​​​നം​​​തി​​​ട്ട, അ​​​ടൂ​​​ർ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, ആ​​​യൂ​​​ർ, പി​​​ര​​​പ്പ​​​ൻ​​​കോ​​​ട് വ​​​ഴി പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര 14 ന് ​​​വൈ​​​കി​​​ട്ട് പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ ക​​​ബ​​​റി​​​ങ്ക​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

തി​​​രു​​​വ​​​ല്ല സെ​​​ന്‍റ് ജോ​​​ണ്‍​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽനി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ​​​യാ​​​ത്ര 11ന് ​​​വൈ​​​കി​​​ട്ട് ആ​​​രം​​​ഭി​​​ക്കും. ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 12ന് ​​​വൈ​​​കി​​​ട്ട് അ​​​ടൂ​​​രി​​​ൽ വ​​​ച്ച് പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യു​​​മാ​​​യി സം​​​ഗ​​​മി​​​ക്കും. മാ​​​ർ​​​ത്താ​​​ണ്ഡം രൂ​​​പ​​​ത​​​യി​​​ൽ നി​​​ന്നു​​​ള്ള തെ​​​ക്ക​​​ൻ മേ​​​ഖ​​​ലാ പ​​​ദ​​​യാ​​​ത്ര13ന് ​​​രാ​​​വി​​​ലെ ക്രി​​​സ്തു​​​രാ​​​ജാ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ നി​​​ന്നും ആ​​​രം​​​ഭി​​​ക്കും. ബി​​​ഷ​​​പ് വി​​​ൻ​​​സ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, പാ​​​റ​​​ശാ​​​ല വൈ​​​ദി​​​ക​​​ജി​​​ല്ലാ പ​​​ദ​​​യാ​​​ത്ര​​​ക​​​ൾ തെ​​​ക്ക​​​ൻ മേ​​​ഖ​​​ലാ പ​​​ദ​​​യാ​​​ത്ര​​​യു​​​മാ​​​യി സം​​​ഗ​​​മി​​​ക്കും.

പൂ​​​ന, പ​​​ഞ്ചാ​​​ബ്, ഡ​​​ൽ​​​ഹി, ഒ​​​ഡീ​​​ഷ, പു​​​ത്തൂ​​​ർ, ബ​​​ത്തേ​​​രി, ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ക​​​ർ 14ന് ​​​രാ​​​വി​​​ലെ പി​​​ര​​​പ്പ​​​ൻ​​​കോ​​​ട് പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യു​​​മാ​​​യി ചേ​​​രും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വി​​​വി​​​ധ വൈ​​​ദി​​​ക​​​ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ​​​യാ​​​ത്ര വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യു​​​മാ​​​യി സം​​​ഗ​​​മി​​​ക്കും. പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യ്ക്ക് എം​​​സി​​​വൈ​​​എം സ​​​ഭാ​​​ത​​​ല സ​​​മി​​​തി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന സ​​​മി​​​തി​​​യും പ​​​ത്ത​​​നം​​​തി​​​ട്ട രൂ​​​പ​​​താ സ​​​മി​​​തി​​​യും നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ൾ 15 ന് ​​​സമാപിക്കും.


Related Articles »