India - 2024

മെല്‍തോ ഫെസ്റ്റ് മെഗാ ബൈബിള്‍ ക്വിസ്

സ്വന്തം ലേഖകന്‍ 11-07-2017 - Tuesday

കോട്ടയം: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പാ​​​​യി​​​​രു​​​​ന്ന ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ ജീ​​​​വ​​​​ച​​​​രി​​​​ത്രം ഗു​​​​ഡ്നൂ​​​​സ് ചാ​​​​ന​​​​ലി​​​​ൽ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​തി​​​​രൂ​​​​പ​​​​താ സ​​​​ന്ദേ​​​​ശ​​​​നി​​​​ല​​​​യ​​​​വും ഫാ​​​​മി​​​​ലി അ​​​​പ്പ​​​​സ്ത​​​​ലേ​​​​റ്റും എം​​​​എം​​​​കെ പ്രൊ​​​​ഡ​​​​ക്ഷ​​​​നും സം​​​​യു​​​​ക്ത​​​​മായി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന 'മെ​​​​ൽ​​​​തോ ഫെ​​​​സ് റ്റ്മെ​​​​ഗാ​​ ബൈ​​​​ബി​​​​ൾ ക്വി​​​​സ്' ഓ​​​​ഗ​​​​സ്റ്റ് 12ലേ​​​​ക്ക് മാ​​​​റ്റി. മാ​​​​തൃ-​​​​പി​​​​തൃ​​​​വേ​​​​ദി അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​ണ്‍​ഡേ​​​​സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യാണ് ക്വിസ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള 16നും 60​​​​നും മ​​​​ധ്യേ പ്രാ​​​​യ​​​​മു​​​​ള്ള സ്ത്രീ ​​​​പു​​​​രു​​​​ഷ​​​ൻ​​​മാ​​​​ർ 15ന് ​​​​ഓ​​​​ഡീ​​​​ഷ​​​​നി​​​​ലെ​​​​ത്ത​​​​ണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048191105, 9645 531659.


Related Articles »