India - 2024

ദൈവദാസി സിസ്റ്റര്‍ മരിയ സെലിന്റെ അറുപതാം ചരമവാര്‍ഷികം നാളെ

സ്വന്തം ലേഖകന്‍ 21-07-2017 - Friday

ക​​​ണ്ണൂ​​​ര്‍: മ​​​ല​​​ബാ​​​റി​​​ലെ പ്ര​​​ഥ​​​മ ദൈ​​​വ​​​ദാ​​​സിയും ഉ​​​ര്‍​സു​​​ലൈ​​​ന്‍ സഭാംഗവുമായ സി​​​സ്റ്റ​​​ര്‍ മ​​​രി​​​യ സെ​​​ലി​​​ൻ ക​​​ണ്ണ​​​നാ​​​യ്ക്ക​​​ലി​​​ന്‍റെ അ​​​റു​​​പ​​​താം ച​​​ര​​​മ​​​വാ​​​ര്‍​ഷി​​​കം നാ​​​ളെ ആ​​​ച​​​രി​​​ക്കും. രാ​​​വി​​​ലെ 9.30 ന് ​​​ക​​​ണ്ണൂ​​​ര്‍ പ​​​യ്യാ​​​മ്പ​​​ലം ഉ​​​ര്‍​സു​​​ലൈ​​​ന്‍ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ ഹൗ​​​സ് അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​ട​​ങ്ങ് ദൈ​​​വ​​​ദാ​​​സി​​​യു​​​ടെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ ന​​ട​​ക്കു​​ന്ന പ്രാ​​​ർ​​​ഥ​​​നാ​​ശു​​​ശ്രൂ​​​ഷ​​​യോ​​​ടെ ആ​​​രം​​​ഭി​​​ക്കും. 10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ നടക്കുന്ന സ​​​മൂ​​​ഹ ദി​​​വ്യ​​​ബ​​​ലിയില്‍ കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും.

തുടര്‍ന്നു നടക്കുന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം ​​തലശ്ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​ണ്ണൂ​​​ര്‍ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്‌​​​സ് വ​​​ട​​​ക്കും​​​ത​​​ല അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മു​​​ന്‍ ഡി​​​ജി​​​പി ഡോ. ​​​അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ർ ജേ​​​ക്ക​​​ബ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. റ​​​വ. ഡോ. ​​​ചെ​​​റി​​​യാ​​​ൻ തു​​​ണ്ടു​​​പ​​​റ​​​ന്പി​​​ൽ സി​​എം​​ഐ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി വി​​​ശ​​​ദീ​​​ക​​​രി​​​ക്കും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം.​​സൂ​​​സ​​​പാ​​​ക്യം, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ, ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ, ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ, ഡോ. ​​ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ്, മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, ഡോ. ​​​ടി. ജോ​​​സ​​​ഫ് രാ​​​ജാ​​​റാ​​​വു, മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​നു​​​ഗ്ര​​​ഹ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

മോ​​​ൺ. ക്രി​​​സ്റ്റ​​​ഫ​​​ർ ലോ​​​റ​​​ൻ​​​സ്, മോ​​​ൺ. ക്ലാ​​​ര​​​ൻ​​​സ് പാ​​​ലി​​​യ​​​ത്ത്, സി​​​സ്റ്റ​​​ർ ഡാ​​​നി​​​യേ​​​ല, ഫാ. ​​​എം.​​​കെ. ജോ​​​ർ​​​ജ്, സി​​​സ്റ്റ​​​ർ രൂ​​​പ പ​​​ന​​​ച്ചി​​​പ്പു​​​റം, ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഉ​​​ർ​​സു​​​ലൈ​​​ൻ സ​​​ന്യാ​​​സി​​നി സ​​​ഭ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​സ്റ്റ​​ർ എ​​​ൽ​​​വീ​​​റ മ​​​റ്റ​​​പ്പ​​​ള്ളി സ്വാ​​​ഗ​​​ത​​​വും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ വി​​​ന​​യ പു​​​ര​​​യി​​​ട​​​ത്തി​​​ൽ ന​​​ന്ദി​​​യും പ​​​റ​​​യും. ഉ​​​ര്‍​സു​​​ലൈ​​​ന്‍ സ​​​ഭ​​​യു​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള മൂ​​​ന്ന് ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ളു​​​ടെ താ​​​ക്കോ​​​ല്‍​ദാ​​​ന​​​വും ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ത്തും. അ​​​ഖി​​​ല​​​കേ​​​ര​​​ള മെ​​​ഗാ ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ലെ വി​​​ജ​​​യി​​​ക​​​ള്‍​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ദാ​​​ന​​​വും ഇതോടൊപ്പം നടക്കും.


Related Articles »