India - 2024

സാമൂഹിക പുനഃസൃഷ്ട്ടിക്ക് അമ്മമാര്‍ സജീവമായി മുന്നോട്ട് കടന്നുവരണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 26-07-2017 - Wednesday

കൊ​​​ച്ചി: സാമൂഹിക പുനഃസൃഷ്ട്ടിക്ക് അമ്മമാര്‍ സജീവമായി മുന്നോട്ട് കടന്നുവരണമെന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. സീ​​​റോ മ​​​ല​​​ബാ​​​ർ സഭ മാ​​​തൃ​​​വേ​​​ദി​​​യു​​​ടെ ദേ​​​ശീ​​​യ നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും സ​​​ഭ​​​യു​​​ടെ​​​യും വ​​​ള​​​ർ​​​ച്ച​​​യി​​​ൽ അ​​​മ്മ​​​മാ​​​രു​​​ടെ പ​​​ങ്ക് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണെന്നും അദ്ദേഹം പറഞ്ഞു. മാ​​​തൃ​​​വേ​​​ദി ബി​​​ഷ​​​പ് ഡെലി​​​ഗേ​​​റ്റ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും മാ​​​ന​​​വ​​​മൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ​​​യും കൈ​​​മാ​​​റ്റം കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു ന​​​ട​​​ക്കേ​​​ണ്ട​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മാ​​​തൃ​​​വേ​​​ദി ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്‌ടർ റ​​​വ. ഡോ. ​​ജോ​​​സ​​​ഫ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ ഡോ. ​​​ക്രി​​​സ്‌​​ലി​​​ൻ, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജി​​​ജി ജേ​​​ക്ക​​​ബ്, സി​​​സി​​​ലി ബേ​​​ബി, ഷൈ​​​നി സ​​​ജി, റാ​​​ണി തോ​​​മ​​​സ്, ട്രീ​​​സ സെ​​​ബാ​​​സ്റ്റ്യ​​​ൻ, സി​​​സ്റ്റ​​​ർ ഗ്ലാ​​​ഡി​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. പ്ര​​​ഫ. ആ​​​ൻ​​​സി ജോ​​​സ​​​ഫ് ക്ലാ​​​സ് ന​​​യി​​​ച്ചു. സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.


Related Articles »