India - 2024

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് വൈദികര്‍ക്ക് പരിക്ക്

സ്വന്തം ലേഖകന്‍ 27-07-2017 - Thursday

അ​​ടി​​മാ​​ലി: ചെ​​ങ്കു​​ള​​ത്തെ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന വൈ​ദി​​ക​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ ദേ​​ശീ​​യ​​പാ​​ത​​യി​​ൽ കൊ​​ക്ക​​യി​​ലേ​​ക്കു മ​​റി​​ഞ്ഞു നാ​​ലു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​​ടെ വാ​​ള​​റ അ​​ഞ്ചാം​​മൈ​​ലി​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. കൊ​​ടു​​ങ്ങ​​ല്ലൂർ ഒ​​എ​​സ്ജെ സ​​ഭ​​യി​​ലെ വൈ​​ദി​ക​​രാ​​യ ഫാ. ​​ജോ​​ഷി കോ​​ന​​ത്ത്, ഫാ. ​​സു​​നി​​ൽ ക​​ല്ല​​റ​​യ്ക്ക​​ൽ, ഫാ. ​​പോ​​ൾ തോ​​ട്ട​​ത്തി​​ൽ​​ശേ​​രി​​യി​​ൽ, ഫാ. ​​ബി​​ജു സേ​​വ്യ​​ർ എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്.

ഫാ. ​​ബി​​ജു സേ​​വ്യ​​റാ​​ണു വാ​​ഹ​​നം ഓ​​ടി​​ച്ചി​​രു​​ന്ന​​ത്. എ​​തി​​രെ​​വ​​ന്ന വാ​​ഹ​​ന​​ത്തി​നു സൈ​​ഡ് കൊ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് 80 അ​​ടി താ​​ഴ്ച​യി​​ലേ​​ക്കു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. മ​​ര​​ത്തി​​ൽ​​ത​​ട്ടി​​യാ​​ണു കാ​​ർ നി​​ന്ന​​ത്. എല്ലാവരെയും ആ​​ലു​​വ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. അതേ സമയം ആ​​രു​​ടേ​​യും പ​​രി​​ക്ക് ഗുരുതരമ​​ല്ല. ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ നി​​ര​​വ​​ധി റോ​​ഡ​​പ​​ക​​ട​​ങ്ങ​​ളാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.


Related Articles »