India - 2024

29ാമത്‌ അല്‍ഫോന്‍സാ തീര്‍ത്ഥാടനം ശനിയാഴ്ച

സ്വന്തം ലേഖകന്‍ 03-08-2017 - Thursday

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ വിശുദ്ധ അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ​​​​മ്മ​​​​യു​​​​ടെ ജ​​ന്മ​​ഗൃ​​​​ഹ​​​​ത്തി​​​​ലേ​​​​ക്കും കു​​​​ട​​​​മാ​​​​ളൂ​​​​ർ ഫൊ​​​​റോ​​​​നാ പ​​​​ള്ളി​​​​യി​​​​ലേ​​​​ക്കും ന​​​​ട​​​​ത്തു​​​​ന്ന 29-ാമ​​​​ത് അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ തീര്‍ത്ഥാടനം ആഗസ്റ്റ് 5 ശനിയാഴ്ച ന​​​​ടക്കും. മി​​​​ഷ​​​​നെ അ​​​​റി​​​​യു​​​​ക മി​​​​ഷ​​​​നു​​​​വേ​​​​ണ്ടി പ്രാ​​​​ർ​​​​ത്ഥി​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​വു​​​​മാ​​​​യാ​​ണു സ​​​​പ്ത​​​​തി വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കു​​​​ഞ്ഞു​​​​മി​​​​ഷ​​​​ന​​​​റി​​​​മാ​​​​ർ തീ​​​​ർ​​​​ത്ഥാ​​​​ട​​​​ന​​​​ത്തി​​​​നാ​​​​യി ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്രാ​​​​യ​​​​ഭേ​​​​ദ​​​​മെ​​​​ന്യേ പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ൾ തീ​​​​ർ​​​​ത്ഥാ​​​​ട​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.​​

ആഗസ്റ്റ് 5നു രാ​​​​വി​​​​ലെ 5.30ന് ​​​​വെ​​​​ട്ടി​​​​മു​​​​ക​​​​ൾ, ചെ​​​​റു​​​​വാ​​​​ണ്ടൂ​​​​ർ, പ​​​​ള്ളി​​​​ക്കു​​​​ന്ന്, കോ​​​​ട്ട​​​​യ്ക്ക​​​​പ്പു​​​​റം എ​​​​ന്നീ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്ന് അ​​​​തി​​​​ര​​​​മ്പുഴ മേ​​​​ഖ​​​​ല​​​​യു​​​​ടെ തീ​​​​ർത്ഥാ​​​​ട​​​​ന​​​​വും രാ​​​​വി​​​​ലെ 5.45ന് ​​​​പാ​​​​റേ​​​​ൽ മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​നി​​ന്നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി, തു​​​​രു​​​​ത്തി മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ തീ​​​​ർ​​​​ത്ഥാട​​​​ന​​​​വും രാ​​​​വി​​​​ലെ ഏ​​​​ഴി​​​​നു പ​​​​ന​​​​മ്പാ​​​​ലം സെ​​​​ന്‍റ് മൈ​​​​ക്കി​​​​ൾ​​​​സ് ചാ​​​​പ്പ​​​​ലി​​​​ൽ​​നി​​​​ന്നു കു​​​​ട​​​​മാ​​​​ളൂ​​​​ർ മേ​​​​ഖ​​​​ല​​​​യു​​​​ടെ തീ​​​​ർത്ഥാ​​​​ട​​​​ന​​​​വും ആ​​​​രം​​​​ഭി​​​​ക്കും.

ആ​​​​ല​​​​പ്പു​​​​ഴ, എ​​​​ട​​​​ത്വാ, പു​​​​ളി​​​​ങ്കു​​​​ന്ന്, ച​​​​ന്പ​​​​ക്കു​​​​ളം മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ തീ​​​​ർ​​​​ത്ഥാ​​​​ട​​​​ക​​​​ർ വി​​​​ശു​​​​ദ്ധ ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​ന്‍റെ ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന മാ​​​​ന്നാ​​​​നം ആ​​​​ശ്ര​​​​മ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ അ​​​​ന്നേ ദി​​​​വ​​​​സം രാ​​​​വി​​​​ലെ 9.45ന് ​​​​എ​​​​ത്തി​​​​ച്ചേ​​ർ​​ന്നു മ​​​​ധ്യ​​​​സ്ഥ​​​​പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് കു​​​​ട​​​​മാ​​​​ളൂ​​​​രി​​​​ലേ​​​​ക്കു പ​​​​ദ​​​​യാ​​​​ത്ര​​​​യാ​​​​യി നീ​​​​ങ്ങും. അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ ജന്മഗൃ​​​​ഹ​​​​ത്തി​​​​ലും കു​​​​ട​​​​മാ​​​​ളൂ​​​​ർ പ​​​​ള്ളി​​​​യി​​​​ലും രാവിലെ മുതല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടക്കും. തീര്‍ത്ഥാടനത്തിനുള്ള ഒ​​​​രു​​​​ക്ക​​ങ്ങ​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​താ​​യി അ​​​​തി​​​​രൂ​​​​പ​​​​താ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ.​​​​ഡോ.​​​​ജോ​​​​ബി ക​​​​റു​​​​ക​​​​പ്പ​​​​റമ്പി​​​​ൽ പറഞ്ഞു.


Related Articles »