India - 2024

സമര്‍പ്പിതര്‍ക്കായി ആറുമാസം നീണ്ടുനില്‍ക്കുന്ന ദൈവശാസ്ത്രകോഴ്‌സ്

സ്വന്തം ലേഖകന്‍ 19-09-2017 - Tuesday

കോട്ടയം: വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം സമര്‍പ്പിതര്‍ക്കായി ആറുമാസം നീണ്ടുനില്‍ക്കുന്ന ദൈവശാസ്ത്രകോഴ്‌സ് ഒക്ടോബറില്‍ ആരംഭിക്കും. മാസാദ്യ ശനിയാഴ്ചകളിലാണ് ക്ലാസ്. പൗരസ്ത്യ വിദ്യാപീഠത്തിലെയും വടവാതൂര്‍ സെമിനാരിയിലെയും അധ്യാപകരാണ് കോഴ്‌സ് നയിക്കുന്നത്. പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. ചേരാനാഗ്രഹിക്കുന്നവര്‍ 30നു മുന്പായി andrewsmek@gmail.com എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.


Related Articles »